Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) കേരള ചാപ്റ്റർ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Aഡോ തോമസ് നെച്ചുപാടം

Bഡോ. വി.പി. ഗംഗാധരൻ

Cഡോ. ജോർജ്ജ് ജോസഫ്

Dഡോ. സിറിയക് ജോൺ

Answer:

A. ഡോ തോമസ് നെച്ചുപാടം

Read Explanation:

  • മറ്റു ഭാരവാഹികൾ -

    • മാത്യു ചെറിയാൻ അഖിൽ ആഷിക് ,അഖിൽ ആഷിഖ് (കോ - -ചെയർ )

    • ട്രെഷറർ - രാജേഷ് നായർ


Related Questions:

ഏപ്രിൽ മാസം അന്തരിച്ച പോപ്പി അംബ്രല്ലാ മാർട്ടിന്റെ സ്ഥാപകൻ ?
കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?
കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?
പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം: