Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ( ഐ എൻ എസ് ) പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

Aഅനിൽ ശർമ്മ

Bവിവേക് ഗുപ്ത

Cരാജേഷ് കുമാർ

Dസുനിൽ മേനോൻ

Answer:

B. വിവേക് ഗുപ്ത

Read Explanation:

  • സൻമാർഗ് ഗ്രൂപ്പ് മാനേജിങ് ഡിറക്ടറാണ്

  • സ്ഥാനം ഒഴിഞ്ഞത് - ശ്രേയാംസ് കുമാർ (മാതൃഭൂമി മാനേജിങ് ഡയറക്ടർ )


Related Questions:

Which institution released ‘The State of Food and Agriculture (SOFA) 2021’ report?
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?
How many language universities are located in India as on June 2022?
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ സ്വർവേദ് മഹാമന്ദിർ സ്ഥിതി ചെയ്യുന്നത് എവിടെ ?
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?