App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പാക്കിസ്ഥാൻ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aഷഹബാസ് ഷെരീഫ്

Bനവാസ് ഷെരീഫ്

Cആസിഫ് അലി സർദാരി

Dക്വാസി ഫൈസ് ഇസ

Answer:

C. ആസിഫ് അലി സർദാരി

Read Explanation:

• പാക്കിസ്ഥാൻറെ 14-ാമത്തെ പ്രസിഡൻറ് • പ്രതിനിധീകരിക്കുന്ന പാർട്ടി - പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി • രണ്ടാം തവണയാണ് ആസിഫ് അലി സർദാരി പാക്കിസ്ഥാൻ പ്രസിഡൻറ് ആകുന്നത്


Related Questions:

' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടൻറ്റെ പ്രധാനമന്ത്രി :
അഷ്‌റഫ് ഘനി ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?