App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ തായ്‌വാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

Aലായ് ചിങ്തെ

Bസായ് ഇങ് വെൻ

Cമാ യിങ് ജ്യോ

Dചെൻ ഷുയി ബിയാൻ

Answer:

A. ലായ് ചിങ്തെ

Read Explanation:

• ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാർട്ടി (ഡി പി പി) നേതാവാണ് ലായ് ചിങ്തെ • തായ്‌വാൻറെ വൈസ് പ്രസിഡന്റായിരുന്ന വ്യക്തിയാണ് ലായ് ചിങ്തെ.


Related Questions:

അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം
2024 മേയിൽ പൊട്ടിത്തെറിച്ച "ഇബു" അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം ഏത്?