Challenger App

No.1 PSC Learning App

1M+ Downloads
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (FICCI) യുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aജി പി ഗോയങ്ക

Bരാജൻ ഭാരതി മിത്തൽ

Cജ്യോത്സ്ന സൂരി

Dസുഭ്രകാന്ത് പാണ്ഡെ

Answer:

D. സുഭ്രകാന്ത് പാണ്ഡെ


Related Questions:

2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?
ഇന്ത്യയിൽ ആദ്യമായി മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്ന ലഡാക്കിലെ തടാകം ഏതാണ് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ :
The Police of which city has banned the flying of Drones till November 28?
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ 'ഭാരത് ഡ്രോൺ മഹോത്സവ്' വേദി ?