Challenger App

No.1 PSC Learning App

1M+ Downloads
പാകിസ്താന്റെ പതിമൂന്നാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

Aഇമ്രാൻ ഖാൻ

Bഡോ.ആരിഫ് ആൽവി

Cആസിഫ് അലി സർദാരി

Dമൗലാന ഫസലുൽ റഹ്‌മാൻ

Answer:

B. ഡോ.ആരിഫ് ആൽവി


Related Questions:

2024 ഒക്ടോബറിൽ ഏത് രാജ്യത്തെ പ്രസിഡൻറായിട്ടാണ് "കൈസ് സെയ്‌ദ്" രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
അമേരിക്കയിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് ?
"ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
"In the Line of Fire" is the autobiography of :
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?