Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്

Aദിയ ബിനു പുളിക്കക്കണ്ടം

Bനിഖിത ജോബി

Cസ്നേഹ പി.

Dരേഷ്മ മറിയം

Answer:

A. ദിയ ബിനു പുളിക്കക്കണ്ടം

Read Explanation:

2025 ഡിസംബറിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയിലെ പാലാ നഗരസഭയുടെ അധ്യക്ഷയായി ചുമതലയേറ്റ 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന നേട്ടം സ്വന്തമാക്കി.


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണെന്ന് തിരിച്ചറിയുക.
കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ?
കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
കേരളത്തിലെ ആദ്യ വനിതാ മന്ത്രി :