App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?

Aവിനോബാ ഭാവേ

Bബാലഗംഗാധര തിലകൻ

Cഗോപാലകൃഷ്ണ ഗോഖലെ

Dഇവരാരുമല്ല

Answer:

C. ഗോപാലകൃഷ്ണ ഗോഖലെ

Read Explanation:

മുഹമ്മദ് അലി ജിന്നയുടെ രാഷ്ട്രീയ ഗുരു ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്ന നേതാവ് സി ആർ ദാസ് ആണ്


Related Questions:

ഐക്യരാഷ്ട്രസഭ അഹിംസ ദിനാചരണം ആരംഭിച്ച വർഷം ഏത് ?

ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക. 

i) അഹമ്മദാബാദിലെ തുണിമിൽ സമരം 

ii) ഖഡയിലെ കർഷക സമരം 

iii) തെലങ്കാന സമരം 

iv) സ്വദേശി പ്രസ്ഥാനം

Which of the following offer described by Gandhiji as "Post dated Cheque"?
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?
'സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂർണ്ണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം' ഈ വാക്കുകൾ ആരുടേതാണ് ? -