Challenger App

No.1 PSC Learning App

1M+ Downloads
ആരെ വധിക്കാൻ നടത്തിയ ശ്രമത്തെ തുടർന്നാണ് മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത്?

Aലഫ്റ്റനൻറ് ബോഗ്

Bജോയ്സി എയർസെ

Cഹ്യൂഗ് റോസ്

Dജെയിംസ് ഹ്യുസൺ

Answer:

D. ജെയിംസ് ഹ്യുസൺ


Related Questions:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം ?
ഒന്നാം സ്വതന്ത്ര സമരം കാൺപൂരിൽ അടിച്ചമർത്തിയത് ആരാണ് ?
1857 ലെ വിപ്ലവുമായി ബന്ധപ്പെട്ട് 'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആര് ?
1857 ലെ വിപ്ലവത്തെ 'നാഗരികതയും കാടത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ' എന്ന് വിശേഷിപ്പിച്ചത് ആര് ?
ഝാൻസി റാണി സഞ്ചരിച്ച കുതിരയുടെ പേരെന്താണ് ?