App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ രാജ്യരക്ഷാ ഉപദേഷ്ടാവ്?

Aഅരുണ ആസിഫ് അലി

Bഅനിൽ ഗോസ്വാമി

Cബ്രിജേഷ് മിശ്ര

Dനിർമൽ കുമാർ വർമ

Answer:

C. ബ്രിജേഷ് മിശ്ര


Related Questions:

ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത് ?
ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജലമരം (Liquid Tree) സ്ഥാപിച്ചത് എവിടെയാണ് ?
The first psychological laboratary was established in India at