Challenger App

No.1 PSC Learning App

1M+ Downloads
SPA എന്നറിയപ്പെട്ടിരുന്നത് ?

Aസോക്രട്ടീസ് ,പ്ളേറ്റോ ,അരിസ്റ്റോട്ടിൽ

Bസോക്രട്ടീസ് ,പ്ളേറ്റോ ,പൈതഗോറസ്

Cപ്ളേറ്റോ ,അരിസ്റ്റോട്ടിൽ ,തേൽസ് ഓഫ് മിലേറ്റസ്

Dഅരിസ്റ്റോട്ടിൽ,പ്ളേറ്റോ ,പൈതഗോറസ്

Answer:

A. സോക്രട്ടീസ് ,പ്ളേറ്റോ ,അരിസ്റ്റോട്ടിൽ

Read Explanation:

SPA stands for Socrates Plato Aristotle (mnemonic for ancient philosophers) This definition appears very frequently and is found in the following Acronym Finder categories: Organizations, NGOs, schools, universities, etc.


Related Questions:

മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :
കിന്റർഗാർട്ടൻ എന്ന ജർമൻ പദത്തിന്റെ അർഥം
ഓറിയൻറൽ -ആക്സിഡൻറ്ൽ കോൺട്രാവേഴ്സിക്ക് ആധാരം ഏത് ?
രണ്ടു സംഖ്യകളുടെ ചെറു പൊതുഗുണിതവും (LCM) വൻ പൊതു ഘടകവും (HCF) ആ സംഖ്യയുമായുളള ബന്ധം കണ്ടെത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമല്ലാത്ത രീതി ?
പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം അറിയപ്പെടുന്നത്?