Challenger App

No.1 PSC Learning App

1M+ Downloads
'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്നറിയപ്പെട്ടതാര്?

Aകെ.പി. കേശവമേനോൻ

Bബ്രഹ്മാനന്ദ ശിവയോഗി

Cമാർ കുര്യാക്കോസ് ഏലിയാസ് ചാവറ

Dമക്തി തങ്ങൾ

Answer:

A. കെ.പി. കേശവമേനോൻ

Read Explanation:

  • പ്രശസ്ത സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്നു കെ.പി. കേശവമേനോൻ.

  • വൈക്കം സത്യാഗ്രഹം, ഹോംറൂൾ പ്രസ്ഥാനം തുടങ്ങിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവ പങ്കുവഹിച്ചു.

  • കൃതികൾ: അദ്ദേഹത്തിന്റെ ആത്മകഥയായ 'കഴിഞ്ഞ കാലം' 1953-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.


Related Questions:

നാസികളുടെ മർദ്ദനത്തെ തുടർന്ന് 1934 ൽ ജർമനിയിൽ വെച്ച് മരണപ്പെട്ട കേരളീയൻ ?
ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
' നാഗന്മാരുടെ റാണി ' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് ?
A person who died after a 63 days long hunger strike :
'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ'. ഇതു പറഞ്ഞതാര് ?