App Logo

No.1 PSC Learning App

1M+ Downloads
സുൽത്താനേറ്റ് ഭരണ കാലത്തെ നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത് ?

Aമുഖ്യസദർ

Bവസീർ

Cമാമാലിക്

Dദിവാൻ ഇ ഇൻഷ

Answer:

A. മുഖ്യസദർ

Read Explanation:

സുൽത്താനേറ്റ് ഭരണ കാലത്തെ കേന്ദ്രഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും:
  • വസീർ  - ധനകാര്യം 
  • മാലിക്   -   സൈനികം 
  • മുഖ്യസദർ  -  നീതിന്യായം 
  • ദിവാൻ ഇ ഇൻഷാ -  രാജകീയ കത്തിടപാടുകൾ
സുൽത്താനേറ്റ് ഭരണ കാലത്തെ പ്രാദേശിക ഭരണ വിഭാഗങ്ങളും അവയുടെ ചുമതലവഹിച്ചിരുന്ന ഉദ്യോഗസ്ഥരും :
  • പ്രവിശ്യ -മുഖ്‌തി (വാലി )
  • ഷിഖ് - ഷിഖ്ദാർ 
  • പർഗാന - അമിൽ 
  • ഗ്രാമം - മുക്കദം 
 
 
 

Related Questions:

സുൽത്താൻ ഭരണ കാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ ?
What was the first dynasty of the Delhi Sultanate called?
കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം ' താജ് - ഉൽ - മാസിർ ' രചിച്ചത് ആരാണ് ?
Who was the author of Kitab-UI - Hind?
Who was the founder of Lodi Dynasty?