Challenger App

No.1 PSC Learning App

1M+ Downloads
1921 -ലും 1931 -ലും ദളിതരുടെ പ്രതിനിധിയായി ശ്രീമൂലം സഭയിലേക്ക് രണ്ട് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടത് ?

Aകുമാര ഗുരു

Bമൂർക്കോത്ത് കുമാരൻ

Cപി.കെ. ചാത്തൻ മാസ്റ്റർ

Dകെ.കേളപ്പൻ

Answer:

A. കുമാര ഗുരു

Read Explanation:

ഭൂരഹിതർക്ക് ഭൂമി നൽകുക, താണജാതിയിൽപ്പെട്ടവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുക, സർക്കാർ സർവ്വീസിൽ സംവരണം നൽകുക തുടങ്ങിയ വിപ്ലവകരമായ ആവശ്യങ്ങൾ പൊയ്‌കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയുടെ മുന്നിൽ വെച്ചു. സർക്കാരിന്റെ അനുമതിയോടെ അയിത്ത ജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറിൽ ആരംഭിച്ചു.


Related Questions:

സാമൂഹിക - സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?
The newspaper Swadeshabhimani was established on ?
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?

താഴെപ്പറയുന്നവയിൽ മാർകുര്യാക്കോസ്-ഏലിയാസ് ചാവറയുടെ പ്രസിദ്ധീകരണങ്ങളിൽപ്പെടാത്തത്?

  1. ആത്മാനുതാപം, ഇടയനാടകങ്ങൾ
  2. അഭിനവകേരളം, ആത്മവിദ്യാകാഹളം
  3. നാലാഗമങ്ങൾ, ധ്യാനസല്ലാപങ്ങൾ
  4. വേദാധികാരനിരൂപണം, അരുൾനൂൽ
    'സമത്വ സമാജം' എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര് ?