Question:

1949 ൽ സ്ഥാപിതമായ ദേശീയ വരുമാന കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?

Aവി കെ ആർ വി റാവു

Bഡി ആർ ഗാഡ്ഗിൽ

Cഎം വിശ്വേശരയ്യ

Dപി സി മഹലനോബിസ്

Answer:

C. എം വിശ്വേശരയ്യ

Explanation:

ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച ശേഷം സ്ഥിതിവിവരക്കണക്കുകൾ സമാഹരിക്കാനും ദേശീയ വരുമാനം കണക്കാക്കാനും 1949-ൽ ദേശീയ വരുമാന സമിതി (National Income Committee ) രൂപീകരിച്ചു. ഈ സമിതി അധ്യക്ഷൻ പി.സി. മഹലനോബിസും മറ്റ് രണ്ട് അംഗങ്ങളായി ഡി.ആർ. ഗാഡ്ഗിലും വി.കെ.ആർ.വി. റാവു. 1951ലാണ് ഈ സമിതി ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്.


Related Questions:

റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?

കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?

ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?