Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യയുടെ പരമോന്നത ബഹുമതി ആയ ഭാരത് രത്ന മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ് ?

Aകർപൂരി ഠാക്കൂർ

Bഎസ് പി ബാലസുബ്രഹ്മണ്യം

Cബിഷൻ സിംഗ് ബേദി

Dപി ആർ എസ് ഒബ്‌റോയ്

Answer:

A. കർപൂരി ഠാക്കൂർ

Read Explanation:

  • സ്വാതന്ത്ര്യ സമര സേനാനിയും മുൻ ബീഹാർ മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ആണ് കർപൂരി ഠാക്കൂർ .
  • "ജനനായക്" എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന വ്യക്‌തി

Related Questions:

ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
2023 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വെഞ്ചർ പുരസ്‌കാരം നേടിയ മലയാളി ആര് ?
Who got Padma Bhushan of 1957?
പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചതാർക്ക് ?
2023 ലെ ദാദ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?