App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി അർഹനായത്?

Aപ്രണാബ് മുഖർജി

Bഅമിത് ഷാ

Cരാഹുൽ ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

D. മൻമോഹൻ സിംഗ്

Read Explanation:

•ഏറ്റുവാങ്ങിയത് ഭാര്യ -ഗുർഷരൻ കൗർ

• പുരസ്‌കാരം നൽകുന്നത് -പി വി നരസിംഹറാവു ഫൗണ്ടേഷൻ (ഹൈദ്രാബാദ് )


Related Questions:

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം?
ചെങ്കോട്ടയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ സ്വാതന്ത്ര്യ പ്രസംഗം നടത്തി എന്ന റെക്കോർഡിനർഹനായത്?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
ഏതു വർഷം മുതലാണ് ഇന്ത്യയിൽ ഓരോ ദശകത്തിലും ജനസംഖ്യ ക്രമാതീതമായി ഉയരാൻ തുടങ്ങിയത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?

  1. ഇന്ത്യയിലെ പുരുഷ സാക്ഷരത  - 82.14%
  2. ഇന്ത്യയിലെ വനിതാ സാക്ഷരത  - 65.46%
  3. ദേശീയ സാക്ഷരത - 74.04%