Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അമ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ ജഡ്ജി ആര്?

Aഉദയ് ഉമേഷ്‌ ലളിത്

Bധനഞ്ജയ വൈ ചന്ദ്രചൂഡ്

Cനൂതല പതി വെങ്കിടരമണ

Dശരത് അരവിന്ദ് ബോബ്ഡെ

Answer:

B. ധനഞ്ജയ വൈ ചന്ദ്രചൂഡ്

Read Explanation:

• ഇന്ത്യയിലെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ ജെ കനിയ • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി - K G ബാലകൃഷ്ണൻ • ദളിത് വിഭാഗത്തിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി - K G ബാലകൃഷ്ണൻ • ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത് - യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് (ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ്)


Related Questions:

What is the highest system for the administration of justice in the country?
Who appoints the Chief Justice of India?
What is the age limit of a Supreme Court judge?
An order of court to produce a person suffering detention is called :
ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ് ?