2025 ഡിസംബറിൽ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി കൊളീജിയം ശിപാര്‍ശ ചെയ്തത് ആരെയാണ്?Aഎ.ജെ.മോസസ്Bവി.കെ.അയ്യപ്പൻCകെ.നാരായണക്കുറുപ്പ്Dസൗമന്‍ സെന്‍Answer: D. സൗമന്‍ സെന്‍ Read Explanation: സൗമന്‍ സെന്‍ നിലവില്‍ മേഘാലയ ചീഫ് ജസ്റ്റിസാണ്.കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി എ മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശിപാര്‍ശ ചെയ്തു.കേരളത്തിലെ കോടതികളില്‍ ഇ - ഫയലിങ് സംവിധാനം നടപ്പിലാക്കാനും കോടതികളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനും നേതൃത്വം നല്‍കിയിട്ടുണ്ട്. Read more in App