Challenger App

No.1 PSC Learning App

1M+ Downloads
ഇറ്റലിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aസെർജിയോ മാറ്ററെല്ല

Bഎൻറിക്കോ ഡി നിക്കോള

Cജിയോവന്നി ഗ്രോഞ്ചി

Dജിയോവാനി ലിയോൺ

Answer:

A. സെർജിയോ മാറ്ററെല്ല


Related Questions:

Charles de Gaulle was the president of which country?
സ്റ്റാച്യു ഓഫ് ലിബർട്ടി തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേരെന്ത്?
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?
2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?
ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?