App Logo

No.1 PSC Learning App

1M+ Downloads
71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്?

Aആലിയ ഭട്ട്

Bറാണിമുഖർജി

Cകൃതി സനോൺ

Dദീപിക പദുകോൺ

Answer:

B. റാണിമുഖർജി

Read Explanation:

  • ചിത്രം -മിസ്സിസ് ചാറ്റർജി Vs നോർവേ

  • 2023 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്

  • മികച്ച നടൻ -ഷാരൂഖ് ഖാൻ(ജവാൻ ) ,വിക്രം മാസി (12th fail )

  • മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക് (സംവിധാനം -ക്രിസ്റ്റോ ടോമി )

  • മികച്ച സഹനടി -ഉർവശി (ഉള്ളൊഴുക്ക് )

  • മികച്ച സഹനടൻ -വിജയരാഘവൻ(പൂക്കാലം )

  • മികച്ച സംവിധയകൻ -സുധീപ്തോ സെൻ (കേരള സ്റ്റോറി )


Related Questions:

ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി ?
ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013-ൽ ആഘോഷിച്ചത് ?
51-മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ച ചിത്രം ?
Which was the first India's talkie film ?
2025 ജൂലൈയിൽ മരണപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്ത മകനും നടനും പിന്നണിഗായകനും ആയ വ്യക്തി