App Logo

No.1 PSC Learning App

1M+ Downloads
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aഗോപിക സുരേഷ്

Bനിമ്മി കെ പോൾ

Cഅമൃത സുരേഷ് കുമാർ

Dലിസ് ജയ്മോൻ ജേക്കബ്

Answer:

D. ലിസ് ജയ്മോൻ ജേക്കബ്


Related Questions:

കേരളത്തിലെ എക്സൈസ് ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിനും തടയുന്നതിനും ആയി വിജിലൻസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയുടെ പേര് ?
കേരളത്തിന്റെ തീരദേശദൈർഘ്യം എത്ര ?
KSRTC - യുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിച്ച പുതിയ സംരംഭം ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?
വനം വകുപ്പിൻ്റെ മൊബൈൽ ആപ്പായ "സർപ്പ"യുടെ ബ്രാൻഡ് അംബാസഡർ ആര് ?