പെറ്റ ഇന്ത്യയുടെ 2025 ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Aപ്രിയങ്ക ഗാന്ധി
Bരവീണ ടണ്ടൻ
Cദീപിക പദുകോൺ
Dആലിയ ഭട്ട്
Answer:
B. രവീണ ടണ്ടൻ
Read Explanation:
പെറ്റ ഇന്ത്യ
---------------
• പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ)
സ്ഥാപിതമായത്: 1980
• സ്ഥാപകർ: ഇൻഗ്രിഡ് ന്യൂകിർക്ക്, അലക്സ് പാച്ചെക്കോ
• ആസ്ഥാനം: നോർഫോക്ക്, വിർജീനിയ, യുഎസ്എ
• മുദ്രാവാക്യം: "മൃഗങ്ങളെ പരീക്ഷണം നടത്താനോ, ഭക്ഷിക്കാനോ, ധരിക്കാനോ, വിനോദത്തിനായി ഉപയോഗിക്കാനോ, മറ്റേതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യാനോ ഉള്ള അവകാശം നമുക്കില്ല