Challenger App

No.1 PSC Learning App

1M+ Downloads
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) 2020-21 വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത് ?

Aസുനിൽ ഛേത്രി

Bസഹൽ അബ്ദുൾ സമദ്

Cപ്രീതം കോട്ടൽ

Dസന്ദേശ് ജിങ്കൻ

Answer:

D. സന്ദേശ് ജിങ്കൻ

Read Explanation:

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും സെന്റർ ബാക്കായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് സന്ദേശ് ജിങ്കൻ.


Related Questions:

ലിയാണ്ടര്‍ പേസ് എന്ന ടെന്നീസ് താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
ഖേൽ രത്ന പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?
വിജയ് അമൃതരാജ് എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?
വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?