2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?
Aസൗബിൻ ഷാഹിർ
Bപൃഥ്വിരാജ്
Cഉണ്ണി മുകുന്ദൻ
Dജയസൂര്യ
Answer:
A. സൗബിൻ ഷാഹിർ
Read Explanation:
• സൗബിൻ ഷാഹിറിന് "ഇലവീഴാപൂഞ്ചിറ ,ജിന്ന്" എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
• മികച്ച രണ്ടാമത്തെ നടൻ - പി. പി കുഞ്ഞികൃഷ്ണൻ
(ചിത്രം:- ന്നാ താൻ കേസുകൊട്)