2025 ജെ സി ഡാനിയേൽ പുരസ്കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?Aഫഹദ് ഫാസിൽBആസിഫ് അലിCടൊവിനോ തോമസ്Dപൃഥ്വിരാജ് സുകുമാരൻAnswer: B. ആസിഫ് അലി Read Explanation: മറ്റു പുരസ്കാരങ്ങൾമികച്ച ചിത്രം - ഫെമിനിച്ചി ഫാത്തിമമികച്ച സംവിധായകൻ -ചിദംബരം (മഞ്ഞുമ്മൽ ബോയ്സ് )മികച്ച നടി -ചിന്നു ചാന്ദിനിമികച്ച രണ്ടാമത്തെ ചിത്രം -കിഷ്കിന്ധ കാണ്ഡംപുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് -ജെ സി ഡാനിയേൽ ഫൌണ്ടേഷൻ Read more in App