96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് ആരെയാണ് ?
Aലിലി ഗ്ലാഡ്സ്റ്റൻ
Bസാന്ദ്ര ഹള്ള ർ
Cകാരി മുള്ളിഗൻ
Dഎമ്മ സ്റ്റോൺ
Answer:
D. എമ്മ സ്റ്റോൺ
Read Explanation:
• പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്റ്റോണിന് പുരസ്‌കാരം ലഭിച്ചത്
• 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - ഓപ്പൺ ഹെയ്മർ
• • മികച്ച സംവിധായകൻ - ക്രിസ്റ്റഫർ നോളൻ (ചിത്രം-ഓപ്പൺ ഹെയ്മർ)
• മികച്ച നടൻ - കിലിയൻ മർഫി (ചിത്രം -ഓപ്പൺ ഹെയ്മർ)
• മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്മർ)
• മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ഹോൾഡ്ഒവേർസ്)