2025 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ വെബ് സീരീസ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്Aഅപർണ്ണ ബാലമുരളിBനിമിഷ സജയൻCമഞ്ജു വാര്യർDകനി കുസൃതിAnswer: B. നിമിഷ സജയൻ Read Explanation: അവാർഡിന് അർഹമായ വെബ് സീരീസ് -ഡബ്ബ കാർട്ടൽവെബ് സീരീസ് വിഭാഗത്തിലെ മികച്ച നടൻ -ജയ്ദീപ് ആഹ്ലാവത്ത് Read more in App