App Logo

No.1 PSC Learning App

1M+ Downloads

2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ?

Aഅഭിലാഷ് പിള്ള

Bജൂഡ് ആൻറണി

Cലിജോ ജോസ് പെല്ലിശ്ശേരി

Dബേസിൽ ജോസഫ്

Answer:

C. ലിജോ ജോസ് പെല്ലിശ്ശേരി

Read Explanation:

  • നൻ പകൽ നേരത്തു മയക്കം" എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് പുരസ്കാരം ലഭിച്ചത്.

Related Questions:

സ്റ്റെൻസിൽ അക്രിലിക് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ മലയാളി വിദ്യാർത്ഥി ?

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ ചിത്രം ?

2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവമായ അരങ്ങ് @ 24 കിരീടം നേടിയ ജില്ല ?

യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, മാനവീക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം ഏത് ?

2024 ൽ നടന്ന സംസ്ഥാന ഭിന്നശേഷി കലാമേള ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?