App Logo

No.1 PSC Learning App

1M+ Downloads
ഐസിസിയുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

Aചമരി അട്ടപ്പട്ടു

Bസ്‌മൃതി മന്ഥാന

Cഅന്നബെൽ സതർലാൻഡ്

Dഅമേലിയ കെർ

Answer:

B. സ്‌മൃതി മന്ഥാന

Read Explanation:

• ഏകദിന ക്രിക്കറ്റിലെ പുരുഷ താരം - അസ്മത്തുള്ള ഒമർസെയ് (അഫ്ഗാനിസ്ഥാൻ)

• ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരം - ജസ്പ്രീത് ബുമ്ര (ഇന്ത്യ)

• എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയ പുരുഷതാരം - കാമിന്ദു മെൻഡിസ് (ശ്രീലങ്ക)

• എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയ വനിതാ താരം - അനേരി ഡെർക്സൺ (ദക്ഷിണാഫ്രിക്ക)

• അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ച പുരുഷതാരം - ഗെർഹാർഡ്‌ ഇറാസ്മസ് (നമീബിയ)

• അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ച വനിതാ താരം - ഇഷാ ഒസാ (യു എ ഇ)

• മികച്ച അമ്പയർ - റിച്ചാർഡ് ഇല്ലിങ്‌വർത്ത് (ഇംഗ്ലണ്ട്)


Related Questions:

രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തത് ?
ധീരതയ്കുള്ള ഭാരത് അവാർഡ് ആദ്യമായി ലഭിച്ച കേരളീയൻ ?
Arjuna award is related to..............
ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം ആര് ?