Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

Aബാർബറ ബാൻഡ

Bഐതാന ബോൺമറ്റി

Cകരോളിൻ ഗ്രഹാം ഹാൻസെൻ

Dലൂസി ബ്രോൺസ്

Answer:

B. ഐതാന ബോൺമറ്റി

Read Explanation:

ഫിഫ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡ് - 2024

• മികച്ച പുരുഷ താരം - വിനീഷ്യസ് ജൂനിയർ (ബ്രസീൽ)

• മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പെയിൻ)

• മികച്ച പുരുഷ ഗോൾകീപ്പർ - എമിലിയാനോ മാർട്ടിനെസ് (അർജന്റീന)

• മികച്ച വനിതാ ഗോൾകീപ്പർ - അലീസ നെഹർ (യു എസ് എ)

• മികച്ച പുരുഷ പരിശീലകൻ - കാർലോ അൻസെലോട്ടി (ഇറ്റലി)

• മികച്ച വനിതാ പരിശീലക - എമ്മാ ഹെയ്സ് (ഇംഗ്ലണ്ട്)

• പുഷ്‌കാസ് പുരസ്‌കാരം നേടിയത് - അലസാൻഡ്രോ ഗർനാച്ചോ (അർജന്റീന)

• മാർത്താ പുരസ്‌കാരം നേടിയത് - മാർത്ത (ബ്രസീൽ)

• ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ചത് - തിയാഗോ മയ (ബ്രസീൽ)

• പുരസ്‌കാരം നൽകുന്നത് - ഫിഫ


Related Questions:

ലോകത്തിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
നൂറാമത് കോപ്പാ - അമേരിക്ക കപ്പ് നേടിയ രാജ്യം ?
ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?
2024 ലെ അണ്ടർ 19 ഏകദിന ലോകകപ്പ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?
2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?