Challenger App

No.1 PSC Learning App

1M+ Downloads
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aസുനിൽ ഛേത്രി

Bഅലാദിൻ അജാരെ

Cബ്രിസൺ ഫെർണാണ്ടസ്

Dവിശാൽ കൈത്

Answer:

B. അലാദിൻ അജാരെ

Read Explanation:

• നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC താരമാണ് അലാദിൻ അജാരെ • 2024 - 25 സീസണിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത് - വിശാൽ കൈത് (മോഹൻ ബഗാൻ FC) • പ്ലെയർ ഓഫ് ദി ലീഗ് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • എമർജിങ് പ്ലെയർ ഓഫ് ദി ലീഗ് - ബ്രിസൺ ഫെർണാണ്ടസ് ( ഗോവ FC)


Related Questions:

2025 ലെ കബഡി ലോകകപ്പ് വേദി ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിൻടൺ ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പ് ആയ ഇന്ത്യൻ താരം ?
2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?