App Logo

No.1 PSC Learning App

1M+ Downloads

ഐസിസിയുടെ 2023 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aനാറ്റ് സ്‌കിവർ ബ്രെൻഡ്

Bചമരി അട്ടപ്പട്ടു

Cഹെയ്‌ലി മാത്യൂസ്

Dഫോബ്‌ ലിച്ച്ഫീൽഡ്

Answer:

B. ചമരി അട്ടപ്പട്ടു

Read Explanation:

• ശ്രീലങ്കയുടെ താരം ആണ് ചമരി അട്ടപ്പട്ടു • 2023 ലെ മികച്ച വനിതാ താരത്തിനുള്ള റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് - നാറ്റ് സ്‌കിവർ ബ്രെൻഡ് (ഇംഗ്ലണ്ട്) • 2023 ലെ ഐസിസി ട്വൻറി-20 യിലെ മികച്ച വനിതാ താരം - ഹെയ്‌ലി മാത്യൂസ് (വെസ്റ്റിൻഡീസ്) • 2023 ലെ ഐസിസി എമേർജിങ് പ്ലെയർ (വനിതാ താരം) - ഫോബ്‌ ലിച്ച്ഫീൽഡ് (ഓസ്‌ട്രേലിയ)


Related Questions:

2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?

Humanity, Equality, Destiny എന്നത് ഏത് ഗെയിംസിൻ്റെ ആപ്തവാക്യമാണ് ?

ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

Which of the following statements is incorrect regarding the number of players on each side?

ഫിഫ യുടെ ആദ്യ പ്രസിഡന്റ്?