App Logo

No.1 PSC Learning App

1M+ Downloads

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aഅജിത്ത് ശർമ

Bഹൃതിക് ദെൻവാർ

Cശ്യാം ശരൺ നേഗി

Dരാഹുൽ ഗെയ്ക്ക്വാദ്

Answer:

C. ശ്യാം ശരൺ നേഗി


Related Questions:

കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?

ഏതു പാർട്ടിയിൽ നിന്നാണ് ദ്രാവിഡ കഴകം രൂപാന്തരപ്പെട്ടത്?

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെപ്പറ്റി പരാമർശിക്കുന്ന അനുച്ഛേദം ?

എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

The Election Commission of India was established in the year _______.