Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?

Aരോഹിത് ശർമ്മ

Bവിരാട് കോഹ്ലി

Cകെ.എൽ. രാഹുൽ

Dശുഭ്മൻ ഗിൽ

Answer:

D. ശുഭ്മൻ ഗിൽ

Read Explanation:

  • രോഹിത് ശർമയ്ക്ക് പകരമാണ് ശുഭ്മൻ ഗിൽ എത്തുന്നത്

  • വൈസ് ക്യാപ്റ്റൻ: ശ്രേയസ് അയ്യർ


Related Questions:

2024 ലെ ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?
കായിക വിദ്യാഭാസം പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം ?
BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?
ഇന്ത്യയിലെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന്റെ വേദി ?
കേരള സംസ്ഥാന വെയിറ്റ്ലിഫ്റ്റിങ് അസോസിയേഷൻ്റെ ആദ്യത്തെ വനിതാ സെക്രട്ടറി ?