App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ ഭക്ഷ്യകമ്മിഷൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്?

Aസുഗതകുമാരി

Bകെ.വി. മോഹൻകുമാർ

Cവി.എസ്. അച്യുതാ നന്ദൻ

Dടി.കെ. ഹംസ

Answer:

B. കെ.വി. മോഹൻകുമാർ


Related Questions:

നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?
താഴെപ്പറയുന്നവയിൽ വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?
നിലവിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ് ?
കേരളത്തിൽ ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം ( TPDS ) നിലവിൽ വന്ന വർഷം ഏതാണ് ?
കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ , ദരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ പ്രാഥമികമായ പരിപാടി ?