2025 ഷീൽഡ് സീനിയേഴ്സ്' എന്ന നൂതന കണ്ടുപിടുത്തത്തിന് ടൈം മാഗസിന്റെ 'കിഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തുതത്?
Aഅർജുൻ റെഡ്ഡി
Bതേജസ്വി മനോജ്
Cറിയാസ് അഹമ്മദ്
Dസച്ചിൻ മേനോൻ
Answer:
B. തേജസ്വി മനോജ്
Read Explanation:
ഇൻഡോ അമേരിക്കൻ വംശജ
ഷീൽഡ് സീനിയേഴ്സ്:-ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും അവയിൽ നിന്ന് സ്വയം പരിരക്ഷിക്കാനും മുതിർന്നവരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നു