App Logo

No.1 PSC Learning App

1M+ Downloads
2024-25 വർഷത്തെ മികച്ച സീനിയർ പുരുഷ ഫുട്ബോൾ താരമായി കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തത് ?

Aസഹൽ അബ്ദുൾ സമദ്

Bസി സഞ്ജു

Cആഷിഖ് കുരുണിയൻ

Dഅനസ് എടത്തൊടിക

Answer:

B. സി സഞ്ജു

Read Explanation:

  • മികച്ച വനിതാരം - എം ആര്യശ്രീ

  • പുരസ്കാര തുക ₹25,000 രൂപ


Related Questions:

2025 ലെ ലോക ജൂനിയർ (അണ്ടർ 20) ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
2025 ലെ ലോക അത്‍ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ ലോങ്ജംപിൽ സ്വർണം നേടിയ മലയാളി താരം?
ഇന്ത്യൻ സ്പോട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?
ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?