App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് 2024 ലെപരിസ്ഥിതി സംരക്ഷകന്‌ നൽകുന്ന പരിസ്ഥിതി മിത്രം പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎം ബി സന്തോഷ്

Bസി റഹീം

Cമഹേഷ് മോഹൻ

Dമണലിൽ മോഹനൻ

Answer:

D. മണലിൽ മോഹനൻ

Read Explanation:

• മികച്ച പരിസ്ഥിതി ഗവേഷകനുള്ള 2024 ലെ പുരസ്‌കാരം നേടിയത് - ഡോ. സാബു ജോസഫ് • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

പക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠന തന്ത്രം ?
Which among the following ministry gives Medini Puraskar every year?
അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത് ?
Eutrophication is:
ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ദേശീയോദ്യാനം ഏത് ?