Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ "ഭാഷാ സമ്മാൻ" പുരസ്‌കാരത്തിന് ദക്ഷിണ മേഖലയിൽ നിന്ന് അർഹനായത് ആര് ?

Aകെ ജി പൗലോസ്

Bപോൾ സക്കറിയ

Cഇ വി രാമകൃഷ്ണൻ

Dവി ജി തമ്പി

Answer:

A. കെ ജി പൗലോസ്

Read Explanation:

• മലയാളിയായ സംസ്‌കൃത പണ്ഡിതനാണ് കെ ജി പൗലോസ് • 2023 ലെ ഉത്തര മേഖല വിഭാഗം ഭാഷാ സമ്മാൻ നേടിയത് - പ്രൊഫ. അവ്താർ സിങ് (പഞ്ചാബി എഴുത്തുകാരൻ) • മിസോ ഭാഷയിൽ നിന്ന് പുരസ്‌കാരത്തിന് അർഹരായവർ - Renthlei Lalrawna, Rozama Chawngthu • ബുന്ദേലി ഭാഷയിൽ നിന്ന് പുരസ്‌കാരം ലഭിച്ചത് - ദുർഗ്ഗാചരൺ ശുക്ല • 2022 ലെ പുരസ്‌കാരം ലഭിച്ചത് - ഉദയ് നാഥ് ഝാ (പൂർവ്വ മേഖല വിഭാഗം) • 2021 ലെ പുരസ്‌കാരം ലഭിച്ചത് - പുരുഷോത്തം അഗർവാൾ ( ഉത്തര മേഖല വിഭാഗം), ബി രാമബ്രഹ്മം (ദക്ഷിണ മേഖല വിഭാഗം) • പുരസ്‌കാരത്തുക - 1 ലക്ഷം രൂപ


Related Questions:

ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
രാജ്യത്തെ മികച്ച വാക്സിനേറ്റർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ?