Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയെയും പാകിസ്ഥാനെയും വിഭജിച്ചുകൊണ്ടുള്ള അതിർത്തിരേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് ആരെയായിരുന്നു?

Aമൗണ്ട് ബാറ്റൺ പ്രഭു

BB) വേവൽ പ്രഭു

Cസിറിൽ റാഡ്ക്ലിഫ് (Cyril Radcliffe)

Dസ്റ്റാഫോർഡ് ക്രിപ്സ്

Answer:

C. സിറിൽ റാഡ്ക്ലിഫ് (Cyril Radcliffe)

Read Explanation:

ലണ്ടനിലെ പ്രശസ്ത അഭിഭാഷകനായിരുന്ന സിറിൽ റാഡ്ക്ലിഫിനെയാണ് വിഭജനത്തിനായി അതിർത്തി നിർണ്ണയിക്കാൻ നിയോഗിച്ചത്.