Challenger App

No.1 PSC Learning App

1M+ Downloads
2019 -ൽ "ലോകത്തിലെ ഏറ്റവും ശക്തയായ വനിത' എന്ന് ഫോബ്സ് മാഗസിൻ പട്ടികയിൽ ഇടം പിടിച്ച 16 വയസ്സുകാരി ?

Aലൂസിയ നൗബെർ

Bഇന്ത്യ ലോഗൻ ബെയ്ലി

Cഎൽ. ഹിൽഡാഫ്

Dഗ്രെറ്റ തും ബർഗ്

Answer:

D. ഗ്രെറ്റ തും ബർഗ്


Related Questions:

2023 ഒക്ടോബറിൽ ലോക മൃഗ ആരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?
തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി 6 മാസം തടവ് ശിക്ഷ വിധിച്ച നൊബേൽ പുരസ്‌കാര ജേതാവ് ആര് ?
The multinational ‘Blue Flag-2021’ air combat exercise was hosted by which country?
യു എസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് സർവ്വേ പ്രകാരം 2023 ലെ ഏറ്റവും ജനപ്രീതി ഉള്ള ലോകനേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?