App Logo

No.1 PSC Learning App

1M+ Downloads

ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

Aറിച്ചാർഡ് എം നിക്സൺ

Bജോർജ് വാഷിംഗ്ടൺ

Cതോമസ് ജഫേഴ്സൺ

Dകെന്നഡി

Answer:

A. റിച്ചാർഡ് എം നിക്സൺ


Related Questions:

ലോകത്തിൽ ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം ഏത്?

വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?

Name of the following country is not included in the BRICS:

ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?