App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഹോക്കി ടീമിൻ്റെ നായകൻ ആരാണ് ?

Aധ്യാൻചന്ദ്

Bജയ‌പാൽ സിങ്ങ്

Cമുഹമ്മദ് ഷാഹിദ്

Dധനരാജ് പിള്ള

Answer:

B. ജയ‌പാൽ സിങ്ങ്

Read Explanation:

ഇന്ത്യയുടെ ഒളിമ്പിക് ഹോക്കി ടീമിന്റെ ആദ്യ ക്യാപ്റ്റൻ ജയ്പാൽ സിംഗ് മുണ്ട ആയിരുന്നു. 1928 ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ടീമിനെ, അവരുടെ ആദ്യത്തെ ഒളിമ്പിക് സ്വർണ്ണ മെഡലിലേക്ക് നയിച്ചത് അദ്ദേഹമാണ്.


Related Questions:

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി?
ഓസ്ട്രേലിയ , ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2023 ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം ഏതാണ് ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം?
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നത് എന്ന് ?
പ്രഥമ സൗത്ത് ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?