App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?

Aഎ.കെ ഗോപാലൻ

Bടി. സുബ്രഹ്മണ്യൻ തിരുമുമ്പ്

Cപി. കൃഷ്ണപിള്ള

Dടി.കെ മാധവൻ

Answer:

B. ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്


Related Questions:

' പട്ടിസദ്യ' നടത്തിയ നവോത്ഥാന നായകൻ ?
" പുലയരുടെ രാജാവ് " എന്നു ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?
മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനു വേണ്ടി “സാമുഹിക പരിഷ്കരണ ജാഥ' നയിച്ചതാര് ?
താഴെ പറയുന്നതിൽ തൈക്കാട് അയ്യായുടെ കൃതി ഏതാണ് ?
Who founded 'Advaita Ashram' at Aluva in 1913?