Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി :

Aസ്റ്റാൻലി ബാൾഡ്വിൻ

Bവിൻസ്റ്റൻ ചർച്ചിൽ

Cറാംസെ മാക്ഡൊണാൾഡ്

Dഡേവിഡ് ലിയോയ്ഡ് ജോർജ്

Answer:

C. റാംസെ മാക്ഡൊണാൾഡ്


Related Questions:

Who of the following was the lady representative of India at the Second Round Table Conference?
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
The Urdu poet who was the representative of second and third Round Table Conferences ?

ഗാന്ധി-ഇർവ്വിൻ സന്ധിപ്രകാരമുള്ള രണ്ടാം വട്ടമേശസമ്മേളനത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിൻറെ പ്രതിനിധിയായി ഗാന്ധിജിയും, ജവഹർലാൽ നെഹ്റുവും പങ്കെടുത്തു
  2. കോൺഗ്രസ് ഇന്ത്യയെ മുഴുവനായും പ്രതിനിധാനം ചെയ്യുന്നു എന്ന് ഗാന്ധിജി വാദിച്ചു
  3. മുസ്ലീം ലീഗും നാട്ടുരാജാക്കന്മാരും ഈ വാദത്തെ എതിർത്തു
  4. ഡോ. ബി.ആർ. അംബേദ്ക്കർ ഈ വാദത്തെ അനുകൂലിച്ചു
    When did Mahatma Gandhi leave for England to participate in the Second Round Table Conference?