App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദി ഭാഷയുടെ ഉപയോഗം ഇംഗ്ലീഷ് ഭാഷയുടെ നിയന്ത്രണം സംബന്ധിച്ച് ശിപാർശകൾ നൽകാൻ 1955 ൽ നിയമിച്ച കമ്മീഷിന്റെ അധ്യക്ഷൻ ആര് ?

Aബി ജി ഖേർ

Bഗോവിന്ദ് വല്ലഭ് പന്ത്

Cറാം കുമാർ

Dകെ രാധാകൃഷ്ണൻ

Answer:

A. ബി ജി ഖേർ

Read Explanation:

ഈ കമ്മീഷൻ പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിച്ച വര്ഷം 1956


Related Questions:

Malayalam language was declared as 'classical language' in the year of ?
There is a Special Officer for Linguistic Minorities in India under :
ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം?
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഷയിലുള്ള ആദ്യ പതിപ്പാണ് 2023 ഏപ്രിൽ മാസം പുറത്തിറക്കിയത് ?