App Logo

No.1 PSC Learning App

1M+ Downloads

തിരഞ്ഞെടുപ്പ് പരിഷ്കരണം ശുപാർശ ചെയ്യാൻ വേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?

Aരാംനാഥ് കോവിന്ദ്

Bഹമീദ് അൻസാരി

Cവെങ്കയ്യാ നായിഡു

Dസദാനന്ദ ഗൗഡ

Answer:

A. രാംനാഥ് കോവിന്ദ്

Read Explanation:

• ലോക്സഭയുടെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് ഒരേസമയം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആണ് സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ മുൻരാഷ്ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?

ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?

' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?

2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയായ നഗരം ഏത് ?