App Logo

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര ഇന്ത്യയിൽ നിയമിക്കപ്പെട്ട ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ ?

Aഎം. സി. സെതൽവാദ്

Bകെ.സി.നിയോഗി

Cവീരപ്പ മൊയ്‌ലി

Dമൊറാർജി ദേശായി

Answer:

D. മൊറാർജി ദേശായി

Read Explanation:

1966-ലാണ് ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ നിയമിക്കപ്പെട്ടത്. 2005-ൽ നിയമിക്കപ്പെട്ട രണ്ടാം ഭരണപരിഷ്കാര കമ്മീഷൻറെ അധ്യക്ഷൻ വീരപ്പ മൊയ്‌ലി ആയിരുന്നു.


Related Questions:

കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?

ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?

J V P കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്നായിരുന്നു ?

undefined

ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു