Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റില്‍ ബൌണ്ടറിയുടെ എണ്ണത്തിലൂടെ വിജയിയെ നിര്‍ണയിക്കുന്ന നിയമത്തിനെ പറ്റി ചർച്ച ചെയ്യുന്നതിനായി ഐ‌സി‌സി രൂപീകരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ?

Aഅനില്‍ കുംബ്ലെ

Bസച്ചിൻ ടെണ്ടുൽക്കർ

Cസൗരവ് ഗാംഗുലി

Dവീരേന്ദർ സെവാഗ്

Answer:

A. അനില്‍ കുംബ്ലെ

Read Explanation:

1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ.


Related Questions:

ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?
കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത ആൻഡ്രെജ് ബാബിസ് ഏത് രാജ്യത്തിൻ്റെ പ്രധാമന്ത്രിയാണ് ?
ഇലക്ട്രിക് കാറുകൾക്കായുള്ള Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?
2025 ൽ ലെ ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?